SPECIAL REPORTബോബിയെ ജയിലില്‍ കാണാന്‍ മൂന്ന് വിഐപികള്‍ എത്തി; സന്ദര്‍ശക രജിസ്റ്ററില്‍ ചേര്‍ക്കാതെ സൂപ്രണ്ടിന്റെ മുറിയിലെത്തി കണ്ടു; ബോബിക്ക് ഫോണ്‍ വിളിക്കാന്‍ 200 രൂപ നേരിട്ട് നല്കി; ഇത് രേഖകളില്‍ എഴുതി ചേര്‍ത്തു; രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ജയില്‍ ആസ്ഥാനത്തെത്തി; ജുവല്ലറി മുതലാളിക്ക് ജയിലില്‍ വിഐപി പരിഗണന കിട്ടിയോ?മറുനാടൻ മലയാളി ബ്യൂറോ14 Jan 2025 2:21 PM IST